ആ വീട് തന്നെ വാനിഷ് ആക്കാതിരുന്നത് ഭാഗ്യം !!

ഭക്ഷണം തട്ടിയെടുക്കാനുള്ള കുരങ്ങന്മാരുടെ മിടുക്ക് നമുക്കെല്ലാവർക്കും അറിയാം. ട്രെക്കിങ്ങിന് പോകുമ്പോളും, മറ്റ് വനമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുമ്പോഴെല്ലാം നാം കയ്യിൽ കരുതിയ ഭക്ഷണം സൂത്രത്തിൽ തട്ടിയെടുത്ത് ഓടുന്ന കുരങ്ങന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു വീട്ടിൽ കയറി പിറന്നാൾ കേക്ക്, കാൻഡികൾ, മിച്ചർ എന്നിങ്ങനെ ഒരു അടുക്കളയിൽ എന്തെല്ലാം കാണുമോ അതൊക്കെ ‘വാനിഷ്’ ആക്കുന്ന കുരങ്ങന്മാരെ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. എന്തിന് ഏറെ കോഴിക്കൂട്ടിൽ നിന്ന് തഞ്ചത്തിൽ മുട്ട വരെ ‘അടിച്ചുമാറ്റുന്നത്’ എങ്ങനെയെന്ന് ഈ കുരുങ്ങന്മാർ നമുക്ക് കാണിച്ച് തരും !!

monkey stealing food from kitchen

NO COMMENTS

LEAVE A REPLY