പാറാമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതിയ്ക്ക് വധശിക്ഷ

parambuzha massacre convict gets death sentence

കേരളത്തെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി ജോലി ചെയ്ത് വന്നിരുന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി കോടതി ഇതിനെ വിലയിരുത്തി.

 

 

parambuzha massacre convict gets death sentence

NO COMMENTS

LEAVE A REPLY