ജീവനാംശം തേടി രംഭ കോടതിയിൽ

rambha

ഭർത്താവും വ്യവസായിയുമായ ഇന്ദിരാകുമാറിൽനിന്ന് ജീവനാംശം ആവശ്യപ്പെട്ട് നടി രംഭ ഹൈക്കോടതിയിൽ. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന രംഭയ്ക്ക് രണ്ട്് മക്കളുടെയും ചെലവ് താങ്ങാനാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. 2010ൽ വിവാഹിതരായ രംഭ നാളുകളുമായി ഭർത്താവിൽനിന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു.

എന്നാൽ മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയാത്തതിനാൽ താരം വീണ്ടും ഭർത്താവിനൊപ്പം പോകാൻ തയ്യാറായെങ്കിലും ഇന്ദിരാകുമാർ ഇപ്പോൾ സ്വീകരിക്കുന്നില്ലെന്നാണ് രംഭ ഉന്നയിക്കുന്നത്. ഒന്നുകിൽ തന്നെ സ്വീകരിക്കുക. അല്ലാത്ത പക്ഷം മാസം 2 ലക്ഷം രൂപ ജീവനാംശം നൽകുക എന്നതാണ് രംഭ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY