തിരുവനന്തപുരത്ത് ലോറി ഡ്രൈവർ മരിച്ചു

thiruvananthapuram lorry driver died

തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ റൺവേയുടെ നിർമാണത്തിനിടെ ലോറി ഡ്രൈവർ മരിച്ചു. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ നിർത്തിയിട്ട ലോറി മുമ്പോട്ട് വന്ന് ഇടിക്കുകായിരുന്നു.

 

 

 

thiruvananthapuram lorry driver died

NO COMMENTS

LEAVE A REPLY