അസാധാരണ വിധിയുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി

uttarakhand highcourt declares ganga yamuna as living legal entities

ഗംഗയും യമുനയും വ്യക്തികൾ എന്ന പരിഗണന അർഹിക്കുന്നുവെന്ന് കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഈ അസാധാരണ വിധി പുറപ്പെടുവിച്ചത്. ഈ നദികൾക്ക് മനുഷ്യരുടേത് പോലുള്ള നിയമപരിരക്ഷ ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.

നദികൾ വൃത്തിയാക്കാനുള്ള ബോർഡുകൾ രൂപീകരിക്കാൻ കേന്ദ്രത്തിന് എട്ട് ആഴ്ച്ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്.

 

uttarakhand highcourt declares ganga yamuna as living legal entities

NO COMMENTS

LEAVE A REPLY