വാട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ വീണ്ടും വരുന്നു !!

whatsapp text status come back

വാട്ട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷൻ െേറ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കിയത്. എന്നാൽ ഉപഭോക്താക്കളെ നിരാശപ്പെടുത്തി വാട്ട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ എടുത്ത് മാറ്റി പകരം വീഡിയോ/പിക്ച്ചർ സ്റ്റാറ്റസ് ആക്കി. ഇതോടെ വാട്ട്‌സാപ്പിന് നിരവധി ട്രോളുകളും, ഉപഭോക്താക്കളുടെ രോദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.

എന്നാൽ വാട്ട്‌സാപ്പ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ തിരിച്ചു കൊണ്ടുവരികയാണ്. ആൻഡ്രോയിഡിൽ നിലവിലുള്ള വാട്‌സ് ആപ് മെസഞ്ചർ അപ്‌ഡേറ്റ് ചെയ്ത് പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

whatsapp text status come back

NO COMMENTS

LEAVE A REPLY