യുവാവ് വെട്ടേറ്റു മരിച്ചു: കാസര്‍കോട്ട് ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട്ട് യുവാവ് വെട്ടേറ്റ് മരിച്ചു. കര്‍ണ്ണാടക കുടക് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 

NO COMMENTS

LEAVE A REPLY