ദില്ലിയിൽ വീണ്ടും ആസിഡ് ആക്രമണം

acid attack in delhi

ദില്ലിയിൽ വീണ്ടും ആസിഡ് ആക്രമണം. 19 വയസ്സുകാരിക്കെതിരെയാണ് ദില്ലി സംഗം വിഹാർ സ്വദേശിയായ യുവാവ് ആസിഡ് ആക്രമണം നടത്തിയത്.

അക്രമിക്കപ്പെട്ട യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നുവെന്നും, യുവതി മറ്റൊരാളെ വിവാഹം കഴിക്കാൻ തയ്യാറായതുമാണ് യുവാവിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറയുന്നു. ഇതേ തുടർന്നാണ് ഇയാൾ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. യുവതിയെ എയിംസിൽ പ്രവേശിപ്പിച്ചു.

acid attack in delhi

NO COMMENTS

LEAVE A REPLY