കൃഷ്ണദാസിന്റെ ജാമ്യം നിഷേധിച്ചു

Krishnadas files bail plea bail denied for krishnadas krishnadas anticipatory bail, sc to consider today
കൃഷ്ണദാസിന്റെ ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത് . ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ അറസ്റ്റിലായത്.
വത്സകുമാർ ഗോവിന്ദൻ കുട്ടി എന്നിവർക്കും ജാമ്യം ഇല്ല. അതേസമയം, ആറാം പ്രതി സുകുമാരന് ജാമ്യം ലഭിച്ചു.
bail denied for krishnadas

NO COMMENTS

LEAVE A REPLY