സിറിയയിൽ സംഘർഷം തുടരുന്നു

conflict continues at syria

സിറിയയിൽ സംഘർഷം തുടരുന്നു. ദമാസ്‌കസിലെ ജോബറിൽവിമതർക്കു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം. സമാധാന ചർച്ചയിൽ വിമതരും സർക്കാരും പങ്കെടുക്കുമെന്ന് യുഎൻ അറിയിച്ചു.

 

 

 

conflict continues at syria

NO COMMENTS

LEAVE A REPLY