Advertisement

കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

March 22, 2017
Google News 2 minutes Read
krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റ ജാമ്യാപേക്ഷയിൽ ഇന്നു കോടതി വിധി പറയും. കസ്റ്റഡി ആവശ്യപ്പെട്ട് പോലീ്‌സ് അപേക്ഷ നൽകും. കേസ് കെട്ടിച്ചമച്ചതെന്ന് സ്വാശ്രയ മാനേജ്‌മെന്റ്അസോസിയേഷൻ. പ്രതിഷേധ സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി സ്വാശ്രയ കോളെജുകൾ അടച്ചിടും.

 

 

court to produce verdict on krishnadas bail plea today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here