കോഴിക്കോട് സിപിഎം ആര്‍എസ്എസ് സംഘര്‍ഷം

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. പാലേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലുകള്‍ തകര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY