തൃശ്ശൂർ ജില്ലയിൽ വീണ്ടും ഭൂചലനം

earthquake at thrissur

തൃശ്ശൂർ ജില്ലയിൽ വീണ്ടും ഭൂചലനം. മരത്താക്കരയാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി.

ഇന്നലെയും തൃശ്ശൂർ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തൃശ്ശൂർ വടക്കാഞ്ചേരി മേഖലയിലായിരുന്നു ഇന്നലെ ഭൂചലനം. സമീപ പ്രദേശങ്ങളായ വരാവൂർ, ദേശമംഗലം, പെരുമറ്റക്കോട് ഭാഗത്താണ് ഇന്നലെ ഭൂചലനം അനുഭവപ്പെട്ടത്.

 

 

earthquake at thrissur

NO COMMENTS

LEAVE A REPLY