കുണ്ടറ കേസിലെ പ്രതി ബന്ധുവായ 14കാരനെയും പീഡിപ്പിച്ചെന്ന് പൊലീസ്

rape

കുണ്ടറ ബലാൽസംഗ കേസിലെ പ്രതി 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്. ബന്ധുവായ പെൺകുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൂടാതെ, 2010ൽ പ്രതി 14കാരനെ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു. പ്രതിയുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട 14കാരൻ.

 

kundara case convict raped 14 year old boy too

NO COMMENTS

LEAVE A REPLY