യുപിയില്‍ ഹിന്ദു മുസ്ലീം കമിതാക്കള്‍ നെറ്റിയില്‍ നിറയൊഴിച്ച് മരിച്ചു

pavaratty youth suicide policemen suspended

യുപിയില്‍ ഹിന്ദു മുസ്ലീം കമിതാക്കള്‍ നെറ്റിയില്‍ നിറയൊഴിച്ച് മരിച്ചു. ഇരു മതങ്ങളില്‍പ്പെട്ട തങ്ങള്‍ പ്രണയിക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതും കാരണം വീട്ടുകാര്‍ വേട്ടയാടപ്പെടുമോ എന്ന ഭയത്താലാണ് ഇവരുവരും ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഷഹജന്‍പൂര്‍ ജില്ലയിലാണ് സംഭവം.

ഫിറോസ് അഹമ്മദും ഗുഞ്ചാ ശര്‍മ്മയുമാണ് ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ബാന്ദ്രാ റെയില്‍വേസ്റ്റേഷനിലായിരുന്നു ഇരുവരും ജീവനൊടുക്കിയത്. പരസ്പരം ആലിംഗനം ചെയ്തശേഷം അഹമ്മദ് ഗുഞ്ചയുടെ നെറുകയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം അഹമ്മദ് സ്വയം നെറുകയില്‍ വെടിയുതിര്‍ത്തു.

NO COMMENTS

LEAVE A REPLY