പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിരമിച്ച എസ്.ഐ അറസ്റ്റില്‍

rape retired SI caught for raping minor child

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിരമിച്ച എസ്.ഐ അറസ്റ്റില്‍. റിട്ട എസ്ഐ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. പൂജപ്പുര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

 

retired SI caught for raping minor child

NO COMMENTS

LEAVE A REPLY