ഏറ്റവും കൂടുതൽ അഴിമതി തദ്ദേശസ്വയംഭരണ വകുപ്പിൽ; വിജിലൻസ് സർവ്വേ പുറത്ത്

vigilance survey on corruption

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശഭരണ വകുപ്പിലെന്ന് വിജിലൻസ് സർവേ. പോലീസ് അടക്കം പതിമൂന്ന് വകുപ്പുകളിൽ അഴിമതിയുടെ തോത് വളരെ കൂടുതൽ. വിവിധ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടെത്താനാണ് വിജിലൻസ് സർവ്വേ നടത്തിയത്. 61 വകുപ്പുകളിലാണ് സർവ്വേ നടത്തിയത്. ഏറ്റവും കുറവ് അഴിമതി ഐടിയിൽ. ജനങ്ങളിൽ നിന്ന് നേരിട്ടും, ഓൺലൈൻ വഴിയുമാണ് സർവ്വേ നടത്തിയത്.

 

 

vigilance survey on corruption

NO COMMENTS

LEAVE A REPLY