ലണ്ടനിലെ വെടിവയ്പ്പിൽ ഒരു സ്ത്രീ മരിച്ചു; ഭീകരാക്രമണം എന്ന് സൂചന

ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു .

ബ്രിട്ടീഷ് പാർലമെന്റിനു പുറത്തുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് കുത്തേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിലാണ് ആക്രമണമുണ്ടായത്. കാൽനടയാത്രക്കാർക്കിടയിലേക്ക് അക്രമി കാർ ഇടിച്ചുകയറ്റിയെന്നും റിപ്പോർട്ടുണ്ട്. സംഭവം തീവ്രവാദ ആക്രമണമാണെന്ന് സർക്കാർ വ്യക്തമാക്കി.

Woman dead and several suffer  injuries after car mows down pedestrians on Westminster Bridge

NO COMMENTS

LEAVE A REPLY