ചോദ്യപേപ്പറിലെ പിശക് മൂലം മാർക്ക് നഷ്ടപ്പെടിലെന്ന് സർക്കാർ

wont lose marks due to mistakes in question papers assures govt

ഹയര്‍സെക്കണ്ടറി, പത്താം ക്ലാസ് പരീക്ഷകളില്‍ ചോദ്യത്തിലെ പിശകുകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍. ചോദ്യങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

 

 

wont lose marks due to mistakes in question papers assures govt

NO COMMENTS

LEAVE A REPLY