ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? ഗോവയില്‍ ഇനി മദ്യം വില്‍ക്കാന്‍ പറ്റില്ല

0
34
63 liquor bottle seized by perumbavoor police

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ക്ക് ഇനി ഗോവയില്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ലഭിക്കില്ല. ഗോവ എക്സൈസ് വകുപ്പാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഗോവ എക്സൈസ് ഡ്യൂട്ടി നിയമങ്ങള്‍ ഭേദഗതി വരുത്തിയാണ് പുതിയ മാറ്റം. നിലവില്‍ മദ്യ വില്‍പ്പന ശാല നടത്തുന്നവരും ലൈസന്‍സ് പുതുക്കണം. ആറ് മാസത്തിനകം പോലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

NO COMMENTS

LEAVE A REPLY