കൊല്ലത്ത് മരിച്ച വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം കരവാളൂരില്‍ മരിച്ച വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലായിരുന്നു പോലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അഞ്ചല്‍ പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY