ഇന്റർനെറ്റിന്റെ കാലത്ത് സെൻസർഷിപ്പ് അനാവശ്യം : അനുരാഗ് കശ്യപ്

anurag-kashyap

ഇന്റർനെറ്റിന്റെ കാലത്ത് സെൻസർഷിപ്പ് വെറുതെയെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സെൻസർഷിപ്പിലൂടെ ഒന്നും തടയാനാവില്ല. യൂടൂബിലോ ഇന്റർനെറ്റിലോ ചില ഉള്ളടക്കങ്ങൾ തടഞ്ഞതുകൊണ്ട് കാര്യമില്ല. ജനങ്ങളിൽനിന്ന് അവ എങ്ങനെ തടയാനാകുമെന്നും അനുരാഗ് കശ്യപ് ചോദിച്ചു. സെൻസർഷിപ്പിനെ കുറിച്ച് നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY