തീവണ്ടികള്‍ക്ക് 24 മുതല്‍ നിയന്ത്രണം

train hind app launches

തിരുവല്ല- ചങ്ങനാശ്ശേരി ഭാഗത്തെ പാത ഇരട്ടിപ്പിക്കലിനായി കോട്ടയം വഴിയുള്ള തീവണ്ടികള്‍ക്ക് 24 മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. നിലവിലുള്ള പാളവുമായി പുതിയ പാളം ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലികള്‍ നടക്കുന്ന 28 ന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായിരിക്കും. കോട്ടയം വഴിയുള്ള തീവണ്ടികള്‍ ആലപ്പുഴ വഴി യാത്രചെയ്യും.

NO COMMENTS

LEAVE A REPLY