ലണ്ടനിലെ ആക്രമണം; ഏഴ് പേർ അറസ്റ്റിൽ

London

ബ്രിട്ടീഷ് പാർലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തിൽ 4 പേർ മരിക്കുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസ് വെടിവെപ്പിൽ അക്രമി കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവർ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇന്ത്യാക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY