മലപ്പുറത്ത് ഭൂരിപക്ഷം ഒട്ടും കുറയില്ലെന്ന് ഉമ്മൻചാണ്ടി

UMMANCHANDI

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒട്ടും കുറയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോടിയേരിയ്ക്ക് മലപ്പുറത്തെ സാഹചര്യങ്ങൾ അറിയില്ലെന്നും ഭൂരിപക്ഷം ഒട്ടും കുറയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY