വനം വകുപ്പിന് പുതിയ വെബ്സൈറ്റ്

കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ വൈബ് സൈറ്റ് നവീകരിച്ചു. പുതിയ സൈറ്റില്‍ ജനങ്ങള്‍ക്ക് പരാതിയും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ഇക്കോ ടൂറിസം സെന്ററുകള്‍, വനം ഉത്പന്ന വിവരങ്ങള്‍, ജനങ്ങള്‍ക്കായുള്ള മറ്റ് സേവനങ്ങള്‍ തുടങ്ങി നിരവധി വിരങ്ങള്‍ ഉല്‍പ്പെടുത്തിയാണ് സൈറ്റ് നവീകരിച്ചത്.
പുതി സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

NO COMMENTS

LEAVE A REPLY