കന്യാകുമാരിയിൽ വാഹനാപകടം; 4 മരണം; നിരവധി പേർക്ക് പരിക്ക്‌

accident at kanyakumari
കന്യാകുമാരിയിലെ തക്കലയില്‍ വാഹനാപകടത്തില്‍ 4 മരണം. 15 പേര്‍ക്ക് പരിക്ക്. ശിവരഞ്ജിനി, മഞ്ജു, ദീപ, സംഗീത എന്നിവരാണ് മരിച്ചത്. ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. സമാന്തര സര്‍വ്വീസ് നടത്തുന്ന വാനാണ് അപകടത്തില്‍പെട്ടത് എന്നാണ് സൂചന. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യത.
accident at kanyakumari

NO COMMENTS

LEAVE A REPLY