ഗോരഖ്പൂരിൽ സമ്പൂർണ്ണ മാംസ നിരോധനം; ഇറച്ചിക്ക് പുറമേ മീൻ വിൽപ്പനയ്ക്കും വിലക്ക്

complete ban of non veg at gorakhpur

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ മണ്ഡലമായ ഗോരഖ്പൂരിൽ സമ്പൂർണ്ണ മാംസ നിരോധനം നടപ്പാക്കി. അറവുശാലകൾ പൂട്ടിയതിന് പിന്നാലെ കോഴി, ആട്ടിറച്ചി, മീൻ എന്നിവയും വിൽക്കില്ല. ലൈസൻസ് പുതുക്കാതെ അനധികൃതമായി പ്രവർത്തിച്ചെന്ന പേരിലാണ് സർക്കാർ നടപടി. ലൈസൻസ് പുതുക്കി നൽകില്ലെന്ന് മാത്രമാണ് അധികൃതരുടെ അറിയിപ്പ്.

 

 

complete ban of non veg at gorakhpur

NO COMMENTS

LEAVE A REPLY