സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സിപിഎം

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റ്. കോടിയേരി ബാലകൃഷ്ണനാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ രേഖ യോഗത്തില്‍ സമര്‍പ്പിച്ചത്. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY