ഹൊസ്‌നി മുബാറക് ജയിൽ മോചിതനായി

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹൊസ്‌നി മുബാറക് ജയിൽ മോചിതനായി. കഴിഞ്ഞ 6 വർഷമായി തടവിലായരുന്നു മുബാറക്ക്. 2011 ലെ ആഭ്യന്തര കലാപത്തിന് പിന്നാലെയാണ് മുബാറക് സ്ഥാനഭ്രഷ്ടനായത്.

NO COMMENTS

LEAVE A REPLY