സെക്കന്റിൽ 100 എംബി സ്പീഡിൽ ഇന്റർനെറ്റ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും

2018 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സെക്കന്റിൽ 100 എംബി സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഒപ്റ്റിക് ഫൈബർ കണക്ഷൻ എത്തിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു.

2018ഡിസംബറോടെ രാജ്യത്തെ എല്ലാ ഗ്രാമപപഞ്ചായത്തുകളിലും ഒപ്റ്റിക്കല്‍ കേബിള്‍ ഇട്ട് കഴിയും.
ഇന്റര്‍നൈറ്റ് കണക്ഷനായി സ്റ്റാര്‍ട്ട് അപ് ഇന്ത്യയുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY