കാസര്‍കോട്ടെ മദ്രസാ അധ്യാപകന്റെ കൊലപാതകം:മൂന്ന് പേര്‍ അറസ്റ്റില്‍

two convicts of payyannur dhanraj murder case surrendered

കാസര്‍കോട്ട് മദ്രസാ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. നിധിന്‍, അഖില്‍, അജേഷ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ചൂരിയിലെ മദ്രസാ അധ്യാപകന്‍ കുടക് സ്വദേശി റിയാസിനെ കൊലപ്പെടത്തിയ കേസിലാണ് അറസ്റ്റ്.

NO COMMENTS

LEAVE A REPLY