മഹിജ സുപ്രീം കോടതിയില്‍

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍. കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ട്.  സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയണമെന്നും ആവശ്യം. കുട്ടികളെ കൊല്ലുന്ന തടവറകളാണ് ഇടിമുറികളെന്നും മഹിജ ആരോപിക്കുന്നു.

 

NO COMMENTS

LEAVE A REPLY