അത്ര എളുപ്പമല്ല ആമിയാവുക: മ‍ഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ വേഷം ചെയ്യുന്നതിനെ കുറിച്ച് മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അത്ര എളുപ്പമല്ല ആമിയാവുക എന്നത്. കമല്‍സാര്‍ വഴികാട്ടട്ടെയെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.

NO COMMENTS

LEAVE A REPLY