അജ്മീർ ദർഗയിൽ സമർപ്പിക്കാൻ മോദിയുടെ വക കസവ് പുതപ്പ്

modi to give chaadar to ajmer dargah

അജ്മീർ ദർഗയിൽ സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക കസവ് പുതപ്പ്. ദർഗ സന്ദർശിക്കാൻ പോകുന്ന കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, ജിതേന്ദ്ര സിങ് എന്നിവർക്ക് പുതപ്പ് കൈമാറുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലാണ് പ്രസിദ്ധീകരിച്ചത്.

 

 

 

modi to give chaadar to ajmer dargah

NO COMMENTS

LEAVE A REPLY