ലിബിയയില്‍ ബോട്ട് മുങ്ങി ഇരുന്നൂറോളം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ലിബിയയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടം എന്നാണ് സൂചന. സ്പാനിഷ് സന്നദ്ധ സംഘടനയാണ് ദുരന്ത വിവരം പുറത്ത് വിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY