ചാരവൃത്തിയ്ക്ക് ഇന്ത്യാക്കാരന് 10വര്‍ഷം തടവ്

ചാരവൃത്തിയ്ക്ക് ഇന്ത്യാക്കാരന് യുഎഇയില്‍ പത്ത് വര്‍ഷം തടവ്. ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാട് കടത്താനും ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു രാജ്യത്തിന് വേണ്ടി യുഎഇ ഉള്‍പ്പെടെയുള്ള സൈനിക കപ്പലുകലുകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്.

NO COMMENTS

LEAVE A REPLY