സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന്

cpm cpm meeting today

സിപിഎം സംസ്ഥാനസമിതിയോഗം ഇന്ന്. മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന പൊതുവിമര്‍ശനം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം ചര്‍ച്ചചെയ്യും. സിപിഐ ദേശീയ നേതൃയോഗവും ഇന്ന്.

 

 

 

 

NO COMMENTS

LEAVE A REPLY