കെ. സുജാത അന്തരിച്ചു

തിരുവനന്തപുരം നേമം ശാന്തിവിളയില്‍ സി വിദ്യാധരന്റെ ഭാര്യ സുജാത അന്തരിച്ചു.ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫറും, നാടക നടനും, നാടക-മൈം പരിശീലകനുമായ വി എസ് കലാധരന്റെ മാതാവാണ്. കതൂഷ മകളാണ്. മരുമകൻ അശോകൻ. സഞ്ചയനം മാര്‍ച്ച് 30 വ്യാഴാഴ്ച രാവിലെ 8.30ന്.

NO COMMENTS

LEAVE A REPLY