കുണ്ടറ ബലാത്സംഗ കേസ്; മുത്തശ്ശിയെയും പ്രതി ചേർത്തു

attemp to rape second standard girl teacher arrested for sexually assaulting blind student kundara case grandmother listed among culprits

കുണ്ടറയിൽ പത്തുവയസ്സുകാരി ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ മുത്തശ്ശിയെയും പ്രതിചേർത്തു. പീഡന വിവരം മറച്ചുവെച്ചുവെന്ന് പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് പ്രകാരമാണ് മുത്തക്കെതിരെ കേസ് എടുത്തത്.

 

 

 

Kundara case grandmother listed  among culprits

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews