വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക്

പൊതു പരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക് വീഴ്ചയില്‍ പരിക്കേറ്റ ലാലുപ്രസാദ് യാദവിനെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഒരു മതപരിപാടിയ്ക്കിടെ സംസാരിക്കവെയാണ് അപകടം.

NO COMMENTS

LEAVE A REPLY