മല്യയെ തിരിച്ച് കൊണ്ട് വരാനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്

vijay-mallya vijay malya verdict july 10

ഇന്ത്യയില്‍ നിന്ന് വന്‍ തുക വായ്പ എടുത്ത് ലണ്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതിയും ലഭിച്ച് കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. 9000 കോടിരൂപയോളമാണ് മല്യ വായ്പ എടുത്തത്.

NO COMMENTS

LEAVE A REPLY