കെപിസിസി അധ്യക്ഷൻ; സാധ്യതാ പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറി

rahul gandh gets list on kpcc president

കെ.പി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൽ വാസ്‌നിക് ചർച്ച നടത്തി. നാല് നേതാക്കളുടെ പേര് ഉൾപ്പെട്ട സാധ്യതാ പട്ടിക അദ്ദേഹം കോൺഗ്രസ് ഉപാധ്യക്ഷന് കൈമാറിയെന്നാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.വി തോമസ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട പട്ടികയാണ് കൈമാറിയതെന്നാണ് സൂചന.

 

 

 

NO COMMENTS

LEAVE A REPLY