വോട്ടെടുപ്പിന് മുമ്പേ ഹെൽത് കെയർ ബിൽ പിൻവലിച്ച് ട്രംപ്

trump Trump scraps vote on Republican healthcare bill north korea calls trump mental patient

മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുടെ ആരോഗ്യ പരിരക്ഷ പദ്ധതിക്ക് മാറ്റം വരുത്താനുള്ള പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറ നീക്കങ്ങൾക്ക് തിരിച്ചടി. ജനപ്രതിനിധി സഭയിൽ വെച്ച പുതിയ ബിൽ വോട്ടടുപ്പിന് മുമ്പ് തന്നെ പിൻവലിച്ചു. ട്രംപിൻറ പാർട്ടിയായ റിപബ്‌ളിക്കൻ പാർട്ടിയിൽ നിന്നടക്കം എതിർപ്പുണ്ടാവുമെന്ന് തിരിച്ചറിഞ്ഞാണ് ട്രംപ് ജനപ്രതിനിധി സഭയിൽ നിന്ന് ആരോഗ്യ പരിരക്ഷ പദ്ധതി സംബന്ധിച്ച പുതിയ ബിൽ പിൻവലിച്ചത്.

 

Trump scraps vote on Republican health care bill

NO COMMENTS

LEAVE A REPLY