ബന്ധു നിയമനം; യുഡിഎഫ് നേതാക്കൾക്ക് ക്ലീൻ ചിറ്റ്

ബന്ധു നിയമന കേസിൽ യുഡിഎഫ് നേതാക്കൾക്ക് ക്ലീൻ ചിറ്റ്. നേതാക്കളുടെ ബന്ധുക്കൾക്ക് പ്രധാന തസ്തികകളിൽനിയമനം ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് കോടതയിൽ സമർപ്പിക്കും. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവർ ഉൾപ്പെടെ 10 നേതാക്കൾക്കെതിരെ ആയിരുന്നു കേസ്.

 

NO COMMENTS

LEAVE A REPLY