വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി എഡിജിപി ബി സന്ധ്യ

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ എഡിജിപി ബി. സന്ധ്യ. ക്രിമിനല്‍ കേസന്വേഷണത്തില്‍ വിജിലന്‍സ് അനാവശ്യമായി ഇടപെടുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും എഡിജിപി ബി. സന്ധ്യയുടെ പരാതി.

NO COMMENTS

LEAVE A REPLY