മന്ത്രി എകെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം പുറത്ത്

abnormality in the case says shasheendran on obscene phone call

ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം. ഒരു സ്ത്രീയുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മംഗളം ടിവിയാണ് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY