ഗര്‍ഭനിരോധന ഗുളിക കഴിച്ചവര്‍ക്ക് അര്‍ബുദ സാധ്യത കുറവെന്ന് പഠനം

പ്രത്യുല്‍പാദന ശേഷി ഉള്ള കാലത്ത് ഗര്‍ഭനിരോധന ഗുളിക കഴിച്ചവരില്‍ അര്‍ബുദസാധ്യത കുറയുമെന്ന് പഠനം. 44 വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കണ്ടെത്തല്‍. ബ്രിട്ടനിലെ അബര്‍ഡീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. എന്‍ഡോമെട്രി, അണ്ഡാശയ അര്‍ബുദം, കോളോറെക്ടല്‍ ര്‍ബുദം എന്നിവ ബാധിക്കാനുള്ള സാധ്യതയാണ് കുറയുക.

NO COMMENTS

LEAVE A REPLY