പുൽവാമയിൽ വീണ്ടും അറ്റുമുട്ടൽ; 2 തീവ്രവാദികൾ കൊല്ലപ്പെട്ടു

encounter at pulwama

ദക്ഷിണ കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നിറയൊഴിക്കാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വദിച്ചത്. തീവ്രവാദികളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

 

 

 

encounter at pulwama

NO COMMENTS

LEAVE A REPLY