യുഎസിൽ വീണ്ടും വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്

യു.എസിലെ സിൻസിറ്റിയിൽ അജ്ഞാതെൻറ വെടിയേറ്റ് ഒരാൾ മരിച്ചു. 14 പേർക്ക് പരിക്ക്. പുലർച്ചെ 2 മണിയോടെ ഓഹിയോയിലെ സിൻസിനാറ്റിയിൽ സ്ഥിതി ചെയ്യുന്ന കാമിയോ നൈറ്റ് ക്ലബിലായിരുന്നു വെടിവയ്പ്പ്.

NO COMMENTS

LEAVE A REPLY